ആരോഗ്യത്തിന്റെ ദൈവശാസ്ത്രംമലയാളത്തിലെ പ്രഗത്ഭ എഴുത്തുകാരനും മതപണ്ഡിതനും വാഗ്മിയുമായ മർഹൂം ചെറിയമുണ്ടം അബ്ദുൽഹമീദ് മൗലവി എഴുതിയ ശ്രദ്ധേയമായ പുസ്തകമാണ് ആരോഗ്യത്തിന്റെ ദൈവശാസ്ത്രം.ആരോഗ്യം, രോഗം, ചികിത്സ, ചിട്ടകൾ എന്നീ വൈദ്യശാസ്ത്ര പ്രശ്നങ്ങളെ മതത്തിന്റെ മാനത്തിൽ വിശദീകരിക്കുന്നതാണ് ചിന്തകനായ ചെറിയമുണ്ടം ഈ കൃതിയിലൂടെ. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളുടെയും നിഗമനങ്ങളുടെയും വെളിച്ചത്തിലാണ് ഇതിലെ വിലയിരുത്തലുകളും വിശകലനങ്ങളുമത്രയും. ഏകദേശം 22 തലക്കെട്ടുകളിൽ ആയി വ്യത്യസ്ത വിഷയങ്ങളിലൂടെ തന്റെ ആശയങ്ങളെ വായനക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്....
Saturday, 26 June 2021
Subscribe to:
Posts (Atom)